മണ്ണിനെ സസ്യജീവിതത്തിന് പര്യാപ്തമാക്കാം.

പേമാരി കാരണം പല കൃഷിയിടങ്ങളിലും ചെളി അടിഞ്ഞുകൂടി. മണ്ണിൽ ഉൾക്കൊള്ളുന്നതിലധികം വെള്ളം ചെന്നതോടെ മണ്ണിന്റെ കാപ്പില്ലറികളിൽ നിറഞ്ഞുനിന്ന വായു പുറത്താക്കപ്പെട്ടു. വായു അറകളെല്ലാം അടഞ്ഞു. ഇത് ചെടികളുടെ വേരോട്ടത്തെയും ജലാഗിരണശേഷിയേയും ദോഷകരമായി ബാധിച്ചു. മണ്ണിൽ വായു പ്രവേശം തടഞ്ഞതോടെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മന്ദീഭവിച്ചു. സസ്യവളർച്ചക്കുള്ള അവശ്യഘടകമാണ് ഹ്യൂമസ് (Humus). ഇത് നിർമ്മിക്കുന്നത് അതിസൂക്ഷ്മങ്ങളായ ബാക്ടീരിയ…

Read More